പുതിയ മുത്തലാഖ് ബില്ലുമായി കേന്ദ്രം | Oneindia Malayalam

2018-12-17 110

Triple Talaq: Lok Sabha introduces fresh bill offering penal offence
മുത്തലാഖ് കുറ്റകരമാക്കുന്ന പുതിയ ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നേരത്തെ കൊണ്ടുവന്ന ബില്ല് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിച്ചിരുന്നില്ല. ചില ഭേദഗതികളോടെയാണ് പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.